വിശ്വാസത്തിന്റെ പ്രവർത്തനം വിശ്വാസത്തിൻറെ പ്രവർത്തനം 3 Dimensional ആയ ഒന്നാണ്. അതായതു – ഒരു Strong Need ഉണ്ടായിരിക്കണം ഒരു Operational Platform ഉണ്ടായിരിക്കണം ഒരു Royal Command പുറപ്പെടുവിക്കണം ഒരു Strong Hold Need ഉണ്ടെങ്കിൽ മാത്രമേ വിശ്വാസത്തിന്റെ പ്രവൃത്തി വെളിപ്പെടുകയുള്ളു. ഒരു സൗഖ്യമാകാം, 5000 പേർക്കുവേണ്ടുന്ന ആഹാരമാകാം, ഇളകിമറിയുന്ന കാറ്റുംകോളുമാകാം, മരണകരമായ ദിവസങ്ങളായി ജീർണ്ണിച്ചുതുടങ്ങിയ വിഷയമാകാം, ഇത്തരത്തിലുള്ള ഏതേലും ഒരു Critical Need ൽ ആണ് വിശ്വാസത്തിന്റെ പ്രവൃത്തിവെളിപ്പെടുന്നത്. വിശ്വാസത്തിൻറെ പ്രവർത്തി വെളിപ്പെടാനുള്ള ഒരു […]

വിശ്വാസത്തിൻറെ പ്രായോഗികത
പലപ്പോഴും വിശ്വാസം ഒരു വിശ്വാസമായി മാത്രം നിലനിൽക്കുകയാണ് പതിവ്. പലരിലും വിശ്വാസം പ്രവർത്തികമണ്ഡലത്തിൽ സജ്ജമാകുന്നത് കാണാറില്ല. ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എങ്ങനെ വിശ്വാസം പ്രവർത്തിയായി പരിണമിക്കും എന്നതിനെക്കുറിച്ചാണ്. നിൻറെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ നമ്മോടു പലരും പറയുന്നതും, അത് നാം തന്നെ മറ്റുള്ളവരോട് പറയുന്നതുമാണ്. എന്നാൽ എങ്ങനെയാണു നിൻറെ വിശ്വാസം നിന്നെ രക്ഷിക്കുന്നത് എന്ന് അറിയാത്തതിനാൽ, പലപ്പോഴും അതുനടക്കില്ല എന്ന് പറയുന്നതിന് പകരം വിശ്വാസത്തിൻറെ തലയിൽ ആ വിഷയത്തെ കൊണ്ടിടുകയാണ് നമ്മുടെ പതിവ്. എന്നാൽ നിൻറെ […]

വിശ്വാസമോഅതോ വിധിയോ?
ഒരു സ്ഥലത്തു മൂന്ന് കർഷകർ ഉണ്ടായിരുന്നു. പതിവ് പോലെ തങ്ങളുടെ കൃഷിപാടത്തു നെൽകൃഷി ചെയ്യാനായി വിത്ത് വിതകുകയും അതിൽ നിന്നുണ്ടായ തൈകൾ നടുകയും ചെയ്തു. നെൽച്ചെടികൾ വളർന്നു കതിർ ഉണ്ടാനുള്ള സമയം അടുത്തപ്പോഴാണ് ന്യുനമർദ്ദം കാരണം വലിയ മഴ വരുന്നുണ്ട് എന്നുള്ള മുന്നറിയിപ്പ് കാലാവസ്ഥ കേന്ദ്രത്തിൽ നിന്നും ഉണ്ടായത്. മാത്രവുമല്ല നെല്ല് കൃഷിചെയ്ത കർഷകർ അടുത്തുള്ള കനാലിലേക്ക് വെള്ളം വാർന്നുപോകാനായുള്ള വലിയ ചാല് നിർമ്മിക്കണം എന്നുള്ള അറിയിപ്പും ഉണ്ടായി. വെള്ളം വാർന്നുപോകാനുള്ള ചാല് നിർമ്മിച്ചില്ലങ്കിൽ മഴ കൂടിയാൽ […]

പത്ത് കല്പനകൾ
യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുത് യഹോവ എന്നതല്ല യാഹ് വെഹ് (YahWeh) എന്നതാണ് ശരിയായ വാക്ക്. യാഹ്വെഹ് എന്നത് ഓരോ വ്യക്തിയിലേയും മൂക്കിലേക്ക് ഊതി കയറ്റിയ ജീവാത്മാവായ ദൈവാംശം ആണ്. ഓരോ വ്യക്തിയിലും ഇരിക്കുന്ന ആ ദൈവാംശത്തിലൂടെ മാത്രമേ പ്രപഞ്ചസൃഷ്ടാവിൻനെ ആസ്വദിക്കാനാകുകയുള്ളൂ. എന്നാൽ യഹോവ എന്നത് യാഹ്വെഹ് എന്നവാക്കിന് പകരം പിന്നത്തേതിൽ മതവക്താക്കൾ തിരുകികയറ്റിയ യഹൂദന്മാരുടെ ഒരു ഗോത്രദൈവത്തിൻറെ പേരാണ്. സത്യവും മിഥ്യയും നാം തിരിച്ചറിയണം. നമ്മുടെ ഉള്ളിൽ അക്കിത്തന്ന […]

യേശു പഠിപ്പിച്ച പ്രാർത്ഥന
യഥാർത്ഥ പ്രാർത്ഥനയ്ക്ക് രണ്ടു തലങ്ങൾ (Dimensions) ഉണ്ട്. ദൈവവുമായി ലയിച്ചു ചേർന്ന് ഒന്നാകുന്ന അവസ്ഥ (ധ്യാനം) സംഭവിക്കേണ്ടുന്നത് എന്താണോ അത് ക്രീയാത്മക തയോടെ ചിന്തിച്ചു വിശ്വാസത്തോടെ അധികാരത്തോടെ പ്രഖ്യാപിക്കുക എന്നത് (വാഴ്ച) ഈ രണ്ടു പ്രാർത്ഥന രീതികളാണ് യേശുവിന്റെ ജീവിതത്തിൽ കാണുവാനായി കഴിയുന്നത്. യേശുവാണല്ലോ ക്രിസ്തീയ നായകൻ, മാത്രവുമല്ല യേശുവിനെപോലെ (യേശുവിൻറെ ജീവിതം പോലെ) സകലത്തിലും വളരുക എന്നതാണല്ലോ ജീവിത ലക്ഷ്യം. അങ്ങനെയാണെങ്കിൽ നമ്മുടെയും ജീവിതത്തിൽ യേശുവിൽ ഉള്ളതുതന്നെ ഉണ്ടാകണം, ഇല്ലാത്തതു മാറ്റപ്പെടുകയും വേണം. ധ്യാനം: പ്രാർത്ഥനയുടെ […]

രൂപാന്തരീകരണത്തിന് പിന്നിൽ
പിന്നെ അവൻ അവരോടു: “ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.” ദൈവരാജ്യം means യേശു ക്രിസ്തു തന്നെയാണ് …. ശക്തിയോടെ വരുന്നതു –> യേശു മരിച്ചു ഉയത്തെഴുന്നേൽക്കുമ്പോ മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു –> ഇതിനു രണ്ടു അർഥങ്ങൾ ഉണ്ട് – യേശുവിനെ ഒറ്റിക്കൊടുത്ത യൂദാ അപ്പോഴേക്കും മരിക്കും ബാക്കിയുള്ളവർ അന്നും ജീവനോടെ ഉണ്ടാകും എന്നർത്ഥം. ഇപ്പോൾ […]