സമാധി ഹൈന്ദവമാണോ? ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും സമാധിയുമായി കാര്യമുണ്ടോ? സമാധിയെന്നാൽ ഏതേലും ഒരു മതത്തിന്റെ ആശയമല്ല. സമാധി എന്ന വാക്ക് ബൈബിളിൽ ഇല്ല ഖുറാനിൽ ഇല്ല അതുകൊണ്ട് അതുമായി ഞങ്ങൾക്ക് ബന്ധമില്ല എന്നുപറയുന്നത് വിവേകശൂന്യമാണ്. സമാധി എന്താണ് എന്ന് മനസിലാക്കിയാൽ ആ ആശയത്തിലുള്ള കാര്യങ്ങൾ താൻ വിശ്വസിക്കുന്ന മതത്തിലുണ്ടോ ഇല്ലയോ എന്ന് വിലയിരുത്തുന്നതാണ് അഭികാമ്യം. സമാധി എന്താണ് എന്ന് മനസിലാക്കണം എങ്കിൽ മറ്റുചില കാര്യങ്ങൾ അറിയണം. അതറിയാതെയും അനുഭവിക്കാതെയും സമാധി എന്താണ് എന്ന് എത്ര പറഞ്ഞാലും ആരും മനസിലാക്കാൻ […]

പണസമ്പാദ്യം ദൈവീകമോ?
പണം ഉണ്ടാക്കാനാണ് യേശു ഉപദേശിക്കുന്നത് യേശു ധനവാന്മാർക്ക് എതിരാണോ?യേശു പണം ഉണ്ടാക്കുന്നതിന് എതിരാണോ ? ഒരിക്കലും അല്ല എന്നുള്ളതാണ് സത്യം, കാരണം യേശുവും തൻറെ ശുശ്രുഷയിൽ നിറയെ പണം സമ്പാദിച്ചിരുന്നു, യൂദ ആ പണസഞ്ചി സൂക്ഷിച്ചിരുന്നു. അതിനാൽ യേശു പറയുന്നത്, നിങ്ങൾ പണം ഉണ്ടാക്കണം, നിങ്ങൾ ഈ ലോകത്തിന്റെ വ്യവസ്ഥയിൽ വിശ്വസ്ഥരാകണം.എന്നാൽ എങ്ങനെ ഉണ്ടാക്കണം എന്നുളളതാണ് പ്രധാനമായ കാര്യം അതിനായി യേശു ഒരു ഉപമതന്നെ പറഞ്ഞു അത് ലൂക്കോസിന്റെ സുവിശേഷം പതിനാറാം അധ്യായത്തിൽ ഉണ്ട് യേശു ഒരു […]