Sale!

Law of Spirit

 499.00

Impartation Spirit Law

തന്നെ പൂർണമായി ദൈവത്തിങ്കലേക്ക് വിട്ടുകൊടുക്കുക എന്നതിൽ കൂടിയാണ് ഒരുവനിൽ ആത്മാവിന്റെ സംസ്കാരം ഉടലെടുക്കുന്നത്. കർത്താവായ യേശുക്രിസ്തുവിൽ ഇത് വളരെ ശക്തമായിരുന്നു. പിതാവിന്റെ ഹിതത്തിനു വേണ്ടി തന്നെ പൂർണമായും യേശുക്രിസ്തു വിട്ടുകൊടുക്കുകയായിരുന്നു.

Description

Impartation of Spirit Law through Christ Revelation.

കർത്താവായ യേശുക്രിസ്തുവിനെ പോലെ തന്നെത്താൻ പുകഴ്ച എടുക്കാതെയുള്ള ജീവിതം ആത്മസംസ്കാരത്തിന്റെ ഭാഗമാണ്.  കുറ്റങ്ങളും കുറവുകളും നോക്കി മറ്റുള്ളവരെ അകറ്റിനിർത്താതെ സ്നേഹത്തോടെ ചേർത്തു പിടിക്കുന്നത് ദൈവാത്മാവിന്റെ സംസ്കാരമാണ്. ദൈവാത്മാവിൽ നിന്ന് വരുന്ന ശരിയായ ശബ്ദത്തിനനുസരിച്ച് ജീവിക്കുക എന്നതും ആത്മാവിന്റെ സംസ്കാരമാണ്. ദൈവാത്മാവിന്റെ സംസ്കാരത്തിൽ മാനുഷികതയ്ക്ക് പ്രസക്തി ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ മാനുഷികതയിൽ നിന്നുളവാകുന്ന വികാരങ്ങൾക്ക് ആത്മസംസ്കാരത്തിലുള്ള ജീവിതത്തിൽ സ്ഥാനമില്ല. ആത്മസംസ്കാരത്തിന്റെ അടിസ്ഥാനം തികഞ്ഞ ദൈവിക സ്നേഹമാണ്.

Reviews

There are no reviews yet.

Be the first to review “Law of Spirit”
All fields marked with an asterisk (*) are required