Wishlist Share
Share Course
Page Link
Share On Social Media
Uncategorized

About Course

മനുഷ്യനിൽ ദേഹം ദേഹി ആത്മാവ് ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ ഓരോ ഭാഗവും എന്തിനുവേണ്ടിയാണ് യഥാർത്ഥത്തിൽ നല്കപ്പെട്ടിരിക്കുന്നത് എന്നും അവയുടെ ശരിയായ സംരക്ഷണം എന്താണെന്നും പലർക്കും അറിയില്ല.

ജീവിതത്തിൻറെ പരമപ്രധാന ലക്ഷ്യം രണ്ട് തരത്തിൽ ഉണ്ട് എന്നും, അതിലേക്കാണ് ഈ ഓരോ ഭാഗവും ഉപയോഗപ്രദം ആകേണ്ടതും എന്നുള്ള കാര്യം പലർക്കും അറിയില്ല, അല്ലങ്കിൽ പലരും അത് അവഗണിക്കുന്നു.

നിങ്ങളുടെ ജീവിത ലക്‌ഷ്യം മനസിലാക്കുന്നതിനും, അതിലേക്കായി സജ്ജമാകുന്നതിനും ഈ കോഴ്സ് ഒരു ഓർമ്മപെടുത്തലാകട്ടെ. ലക്ഷ്യം തെറ്റിയുള്ള ജീവിതമാണെങ്കിൽ ശരിയായ മാർഗ്ഗദർശനം ലഭിക്കാൻ ഈ കോഴ്സ് ഒരു കാരണമായി മാറട്ടെ!

കൂടുതൽ ആഴവും വിശാലവുമായ കൂടുതൽ അറിവുകൾ നിങ്ങളുടെ ജീവിതം വിജയകരമായി മാറുവാൻ നിങ്ങളിലേക്ക് വന്ന് എത്തിച്ചേരട്ടെ!

Student Ratings & Reviews

No Review Yet
No Review Yet