ശരീരം ആണ് മനുഷ്യൻറെ ഏറ്റവും വലിയ വിഭവവും സമ്പത്തും. ശരീരം ആരോഗ്യമായും കാര്യക്ഷമമായും ഊർജ്വസ്വലമായും ഇരുന്നാൽ അതിൽ കൂടുതൽ ധന്യമായ ഒന്നും ഇല്ല. മനുഷ്യന് എന്തുചെയ്യണം എങ്കിലും ശരീരം അനിവാര്യമാണ്. എന്നാൽ പലപ്പോഴും ശാരീരിക വൈകല്യങ്ങളും ആരോഗ്യമില്ലായ്മകളും മനുഷ്യൻറെ ദൈനദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാറുണ്ട്. അവനവൻറെ ശരീരത്തെക്കുറിച്ചുള്ള അറിവില്ലായ്മ ആണ് പലപ്പോഴും അനാരോഗ്യങ്ങൾ ഉണ്ടാകാനുള്ള കാരണം. മാത്രവുമല്ല ഉണ്ടാകുന്ന ശാരീരിക അസ്വാസ്ഥ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള സ്വാഭാവിക വഴികളെ കുറിച്ചും മനുഷ്യൻ ഇന്ന് ബോധവാനല്ല. നിങ്ങൾക്ക് ശരീരത്തിൻറെ ക്ഷീണാവസ്ഥയെ […]